NOTICE 2021-Click Here to Download
പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2021 -2022 അധ്യയന വർഷത്തിലെ ഡിഗ്രി കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. സർക്കാർ ഫീസ് ആനുകൂല്യങ്ങളോടുകൂടിയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി മഹാത്മാ ഗാന്ധി സർവകലാശാല ഏകജാലക സംവിധാനത്തിൽ cap.mgu.ac.in എന്ന വെബ് സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ് .കൂടാതെ കമ്മ്യൂണിറ്റി , മാനേജ്മന്റ് സീറ്റിലേക്ക് കോളേജിൽ നേരിട്ടെത്തിയും അപേക്ഷിക്കാവുന്നതാണ്. സർക്കാർ അംഗീകൃത കോഴ്സുകളായ ബി.എസ്. സി . മാത്തമാറ്റിക്സ് , ബി.എ ഇംഗ്ലീഷ് , ബി.കോം , ബി. എ . എക്കണോമിക്സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത് .